Ind disable
To share study materials through English Blog contact English Blog - rajeevjosephkk@gmail.com | | |

Tuesday, December 20, 2016

ELiSA - A Speaking Dictionary


 Dear all,
I have designed a software which may help English teachers and students......
It is a speaking software which uses the Espeak voice synthesizer as back end.

pl visit : http://espeak.sourceforge.net

I have compiled it in such a way that, we can hear the alphabets, numbers , words [almost 10000 words] , reading a passage [which u copy from web page and paste in a textbox[
I request you to test it and give your valuable comments and suggestions and errors......
of course ,  it is a trial version and i have not designed or programmed it fully.
How to install :
1. Download mysq_1-2_all
2. Download elisa_0.0.3-1_all
3. Right click mysq_1.2_all.deb file, and open GDebi Installer with your system password [ or dbl clk ]
4. Then do the same with the elisa_0.0.1-1_all.deb file
How to Run :
Application - Education _ Elisa

********************************

Espeak എന്ന സ്വതന്ത്ര "Speech Synthesizer"
സോഫ്റ്റ്‌വെയര്‍ ലൈബ്രറി ഫയലുകളുപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന ഒരു "സംസാരിക്കുന്ന നിഘണ്ടു" .


മറ്റൊരു സ്വതന്ത്ര സോഫ്റ്റവെയര്‍ ആയ ഓളം ഓണ്‍ ലൈന്‍
മലയാളം ഡിക്ഷനറിയിലെ 2 ലക്ഷത്തോളം ഇംഗ്ലീഷ്
വാക്കുകളും അവയുടെ അര്‍ത്ഥവും ഉച്ചാരണവും ഇതില്‍
നമുക്ക് വായിക്കുവാനും കേള്‍ക്കുവാനും സാധിക്കും.


ഈ ജാലകത്തില്‍ 9 Tab കളുണ്ട്

1. Alphabets : എല്ലാ ഇംഗ്ലീഷ് അക്ഷരങ്ങളുടെയും ഉച്ചാരണം
2. Numbers : കള്ളിയില്‍ ടൈപ്പ് ചെയ്യുന്ന സംഖ്യ
ശബ്ദമായികേള്‍ക്കാം. മലയാളം,ഇംഗ്ലീഷ്,കന്നഡ,തമിള്‍
എന്നീ 4 ഭാഷകളില്‍
3. Prepositions : ഇംഗ്ലീഷിലെ പ്രധാനപ്പെട്ട
prepositions ന്റെ ഉച്ചാരണവും ഉപയോഗവും
4. Antonyms : വിപരീത പദങ്ങളുടെ പദാവലി
5. Three forms : വാക്കുകളുടെ ത്രിവിധ രൂപങ്ങള്‍
6. Hear the words : 50,000 ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം
7. Read a Passage : കള്ളിയില്‍ ടൈപ്പ് ചെയ്ത ഖണ്ഡികകള്‍ വായിക്കുന്നു.
[copy & paste രീതിയും ഉപയോഗിക്കാം pdf
ഫയലുകളില്‍ നിന്ന് സാധ്യമല്ല]

8. Silent Letters : നിശ്ശബ്ദോച്ചാരണമുള്ള അക്ഷരങ്ങള്‍ വരുന്ന വാക്കുകള്‍

9. Tongue Twisters : ഇംഗ്ലീഷിലും മലയാളത്തിലുമുള്ള
ചില രസകരമായ " നാക്കുവഴക്കി " വാക്കുകള്‍


ജാലകത്തിലെ മെനുകള്‍

1. File Menu : About, Exit എന്നീ 2 ഓപ്ഷലുകള്‍ ലഭിക്കുന്നു

2.Voices Menu : Male(ആണ്‍), Female(പെണ്‍) ശബ്ദങ്ങള്‍ കൂടാതെ
STOP VOICE എന്ന ഓപ്ഷനും

3.Pitch of Voice : ശബ്ദത്തിന്റെ സ്ഥായി ക്രമീകരക്കാന്‍

4.Speed of Speech : ഉച്ചാരണത്തിന്റെ വേഗത ക്രമീകരിക്കാന്‍

5.Other Attributes : Espeak ലെ മറ്റു ചില പ്രധാന ശബ്ദസവിശേഷതകള്‍

6.Speaking OLAM Dictionary : ശ്രീ.കൈലാസ്
നാഥ് തയ്യാറാക്കിയ 2 ലക്ഷത്തിലധികം വാക്കുകളുള്ള
സ്വതന്ത്ര ഇംഗ്ലീഷ്-മലയാളം നിഘണ്ടു


ഇന്‍സ്റ്റലേഷന്‍ :

1.
Inline image 1
എന്ന ഫയല്‍ ഡൈണ്‍ലോഡ് ചെയ്യുക.
റൈറ്റ് ക്ലിക്കി Gdebi Package Installer
ഉപയോഗിച്ച് 

2.

Inline image 2
എന്ന ഫയല്‍ ഡൈണ്‍ലോഡ് ചെയ്യുക.
റൈറ്റ് ക്ലിക്കി Gdebi Package Installer
ഉപയോഗിച്ച്


പ്രവര്‍ത്തിപ്പിക്കാന്‍ :
Inline image 5

Application– Education - Elisa



തെങ്കിലും Tab ല്‍ ക്ലിക്കുമ്പോള്‍ താഴെക്കാണിച്ചിരിക്കുന്ന
സന്ദേശം വരികയാണെങ്കില്‍
Inline image 3






Inline image 4 കൊടുത്ത്

ഒരിക്കല്‍കൂടി Alphabets എന്ന Tab ക്ലിക്കുക
തുടരുക...


Note : Espeak voice synthesizer ല്‍ 

Robotic Voice ആണ്
ഉപയോഗിച്ചിരിക്കുന്നത്....

Try it and share if it is useful....
Send your feedbacks and suggestions
and Bug Reports as comments...
(അതൊന്നും ഉണ്ടാവില്ല എന്നറിയാം...എന്നാലും ONVian
ശൈലിയില്‍ "വെറുതെ മോഹിക്കുവാനൊരു മോഹം”)

Thanking you,
Pramod Moorthy, TSNMHS Kundurkunnu, PALAKKAD
9496352140

OS : Edubuntu [ >= 14.04]

2 comments:

  1. Great work Sir. Sir I had recently tried to install the english question discourse you had prepared in 2014. but it showed an error. is it because i am using ubuntu 14.4. Is it not compatible with ubuntu 14.4?????

    ReplyDelete
  2. thank you... its the very first comment i am getting for this work though it has been published in some other blogs too... Actually i expected more valuable suggestions from english teachers . the applications that i published in 2014 are based on gambas2 programming language which is now updated to gambas3 . Sorry for the inconvenience .

    ReplyDelete